എന്താണ്‍ കണ്ണൂര്‍ ...............!
പണ്ട് വെള്ളകാരെ തുരത്താന്‍ എടുത്ത വാളും പരിചയും ഇന്നും ഇ നാടുകാര്‍ താഴെ വെച്ചിടില്ല എന്നാണ്‍ ലോകം കരുതുനത് .കോലത്തിരിയുടെ നാട്ടില്‍ ചോരയില്‍ മുങ്ങിയ യുദ്ധങ്ങള്‍ക' നൂടാണ്ടുകളുടെ പഴകം ഉണ്ട്. കണ്ണന്‍റെ ഊര അയ കണ്ണൂരിനെ കണ്ണീരിന്റെ ഊരായി മാറിയിട്ട് ധെശാബ്ധങ്ങളായി . ഇ നാടുകാര്‍ രാവലെ എനീകുന്നത് ഇന്ന ആരെ കുത്തണം ആരെ കൊല്ലണം എന്ന കരുതിയവര്‍ക്ക് തെറ്റി . കണ്ണൂരുകാര്‍ എന്തിനോടും തീവ്രമായി പ്രതികരികുന്നവരാണ്ണ്‍ , എ തീവ്രത ഈല്ല കാര്യത്തിലും ഉണ്ട് .
കണ്നുരിനെ ഒരു ഭീകര ജില്ല ആയി ചിത്രികരികുന്നതില്‍ നമുടെ മാധ്യമങ്ങളും ഒരു നല്ല പങ്ക് വഹിചിടുന്ദ് ." കലുഷിതമായ കണ്ണൂര്‍" , "കണ്നുറിന്റെ കണ്ണീര്‍" എന്നും കൊലയാളികളുടെ നാട് എന്നും പലരും എഴുതി .ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുന്ന പത്ത് നഗരങ്ങളില്‍ ഒന്നാണ കണ്ണൂര്‍ എന്ന് പലരും ബോധപൂരവം മറന്നു . കന്നൂരുകാരെന്ന കേട്ടാല്‍ ഭീകരവാധികള്‍ അന്നെന്‍ കരുതുനവര്‍ക്ക് തെറ്റി , അവരെ അടുത്ത അറിയുനവര്കെ അവരെ അറിയൂ. തരികളും , ബീഡിയും പിടിച്ചിരുന്ന കയികള്‍ അരിവാളും , കടാരയും, നാടന്‍ ബോംബും പിടിക്കുന്ന കരങ്ങളായി മാറ്റി . തെയ്യ കോലങ്ങള്‍ കെട്ടിയാടിയ കളങ്ങള്‍ ചോരകളം അകി മാറി അല്ല മാറ്റി ചിലര്‍. എന്തിന്‍ വേണ്ടി എന്ന ആര്‍കും അറിയില്ല . ചില ധുഷ്ടബുധികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഒരു ജനതയെ കുരുതിക്ക് കൊടുത്തു , അതിന്‍ കൂടുനിന്നു പലരും .
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഇ നാടുകാരെ തമ്മില്‍ അടിപികരുത് , കണ്ണൂരും ദൈവത്നിറെ ഇ സ്വന്തം നാട്ടില്‍ തന്നെയാണ്‍. നമുക്ക് പ്രാര്തികാം നമുടെ നാട് ശാന്തം ആകാന്‍, ഇനി പുതിയ ഒരു തലമുറയെ കുരിചെങ്ങിലും ലോകം പറയട്ടെ അവര്‍ കണ്ണൂരുകാരാണ്ണ്‍ , അവരും മനുഷ്യരാണ്ണ്‍..........!
(C) ബ്ലോഗ്ഗര്‍
കെ ഫോര്‍ കണ്ണൂര്‍ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം .

No comments:
Post a Comment