Friday, 3 February 2012

കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ

കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ

കണ്ണൂർ നഗരത്തിലെ ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് കാൽടെക്സ് ജംഗ്ഷൻ. കണ്ണൂർ കലക്ട്രേറ്റ് മന്ദിരത്തിനും, കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്




പേരിനു പിന്നിൽ

ബ്രിട്ടീഷുകാരുടെ കാലത്ത് കാൽടെക്സ് കമ്പനി നടത്തിയ പെട്രോളിയം പമ്പായിരുന്നു കാൽടെക്സ്. ഈ പേരിൽ നിന്നാണ് കാൽടെക്സ് ജംഗ്ഷൻ എന്ന പേരു വന്നത്.

പ്രധാന സ്ഥാപനങ്ങൾ
   1. താലൂക്ക് ഓഫീസ്
   2. സിവിൽ സ്റ്റേഷൻ
   3. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ
   4. കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്
   5. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസ്
    * ഇന്ത്യൻ കോഫീ ഹൗസ്




The Caltex Circle, which connects the highway and the roads to the Collectorate area and the Taluk Office area, is the heart of the city. There are many commercial buildings , hotels restaurants , Govt offices , and other business houses. Its a main trade area in Kannur District .
KSRTC Bus Depot is situated near Caltex junction and  it also have an busstop were all  LS,FP,Ordinary buses will stop .


We cannot enter Kannur City without touching Caltex junction . !

No comments:

Post a Comment